ബാങ്ക് ജപ്തി ഭീഷണിയില്‍ ആത്മഹത്യ:ഗുരുതരാവസ്ഥയിലായിരുന്ന അമ്മയും മരിച്ചു

നെയ്യാറ്റിന്‍കരയില്‍ കാനറ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഭയന്ന് തീകൊളുത്തിയ സംഭവത്തില്‍ മകള്‍ക്ക് പിന്നാലെ അമ്മ ലേഖയും മരിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 
ആശുപത്രിയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
 

Video Top Stories