വയനാട് സ്വദേശിയുടെ മരണത്തില്‍ സംശയം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
രണ്ടാഴ്ച മുമ്പ് മരിച്ച വയനാട് മുട്ടില്‍ സ്വദേശി ബാവ യൂസഫിന്റെ മൃതദേഹം നാളെ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.