'കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു, കൊലപാതകം അബദ്ധത്തിലെ'ന്ന് അമ്മ

ആലപ്പുഴയിലെ ഒന്നരവയസുകാരിയുടെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതെന്ന് സമ്മതിക്കുന്ന അമ്മയുടെ മൊഴി പുറത്ത്. കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചത് ശ്വാസതടസത്തിലേക്കും പിന്നീടുള്ള മരണത്തിലേക്കും നയിച്ചെന്നാണ് മൊഴിയിലുള്ളത്.
 

Video Top Stories