Asianet News MalayalamAsianet News Malayalam

മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ കോടന്തുരുത്തിൽ മകനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. ഭർത്താവ് വരുത്തിവച്ച കടബാധ്യത താങ്ങാനാകാതെയാണ് ആത്മഹത്യ എന്നാണ് ആത്മഹത്യാക്കുറിപ്പിൽ  പറഞ്ഞിരിക്കുന്നത്. 