Asianet News MalayalamAsianet News Malayalam

മറിയം ഉറങ്ങുന്നു, ഉണ്ണിയേശുവിനെ ചേര്‍ത്ത് പിടിച്ച് ഔസേപ്പ്; വ്യത്യസ്തമായ ശില്‍പ്പം

മക്കളെ വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് തുല്യ പങ്കാളിത്തമാണ് എന്ന് ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഈ ശില്‍പ്പമെന്ന് തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി