'ഈ കേസ് അന്വേഷിച്ച പൊലീസുകാർ അപ്പീൽ പോകുന്നതിനോട് ഒട്ടും താത്പര്യമില്ല'
വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെങ്കിൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയെ കാണാൻ തന്നെയാണ് തീരുമാനമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.