വരന്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി; മനസമ്മതം വൈകി
ഇടുക്കി മൈലാടുംപാറയില്‍ വരനും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്കായി തടഞ്ഞിട്ടതോടെ മനസമ്മതം അരമണിക്കൂറോളം വൈകി. കള്ള ടാക്‌സി ആയതിനാലാണ് വണ്ടി തടഞ്ഞതും പിഴ ഈടാക്കിയതെന്നുമാണ് വിശദീകരണം. പള്ളിയിലേക്ക് പോകുംവഴിയാണ് മോട്ടോര്‍ വാഹനവകുപ്പ് വണ്ടി തടഞ്ഞത്.