തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാല്‍ നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നത് വൈകും
സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാന്‍ സാധ്യതയില്ല. നടപ്പിലാക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വേണ്ടിവരും