അവസാനവാക്ക് പാണക്കാട് കുടുംബത്തിന്റേത് തന്നെ, എംഎസ്എഫില്‍ പിടിമുറുക്കി സാദിഖലി തങ്ങള്‍

തര്‍ക്കത്തിനൊടുവില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദ്ദേശിച്ചയാളെ അധ്യക്ഷനാക്കി എംഎസ്എഫ് ഭാരവാഹിപ്പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ സംസ്ഥാന കൗണ്‍സിലില്‍ പി കെ ഫിറോസ് പക്ഷം തള്ളിയ നവാസ് വള്ളിക്കുന്നാണ് പുതിയ പ്രസിഡന്റ്.

Video Top Stories