വാക്കുകളെ കാലാതീതമാക്കിയ എഴുത്തുകാരന്‍; വിശേഷങ്ങളുമായി എംടിയുടെ മകള്‍

പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 87ാം പിറന്നാള്‍. വിശേഷങ്ങളുമായി എംടിയുടെ മകള്‍ അശ്വതി ശ്രീകാന്ത് നമസ്‌തേ കേരളത്തില്‍.
 

Video Top Stories