ഹൈസ്‌കൂളാക്കി ഉയര്‍ത്തണം, അസീമിന്റെ പ്രതിഷേധ വീല്‍ചെയര്‍ യാത്ര കൊല്ലത്ത്

ഏഴാം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കിയ അസീം കോഴിക്കോട് വെളിമണ്ണ സ്‌കൂളില്‍ എട്ടാം ക്ലാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീല്‍ചെയറില്‍ പ്രതിഷേധ യാത്ര നടത്തുന്നത്. അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനെ ഹൈസ്‌കൂള്‍ ആക്കാനുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. സര്‍ക്കാര്‍ അനുമതി മാത്രമാണ് ബാക്കിയായുള്ളത്.
 

Video Top Stories