Asianet News MalayalamAsianet News Malayalam

'പിന്നേം പിന്നേം ഉണ്ടാക്കിയാ ലാസ്റ്റ് ശരിയാകും'; പൂവുണ്ടാക്കാന്‍ ടിപ്‌സും പറഞ്ഞുതരും മുഹമ്മദ് ഫായിസ്

കടലാസ് കൊണ്ട് പൂവുണ്ടാക്കാന്‍ ശ്രമിച്ച് വൈറലാണ് മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസ്. ശ്രമം പരാജയപ്പെട്ടെങ്കിലും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് ഈ നാലാം ക്ലാസുകാരനെ വൈറലാക്കിയത്. എന്നാല്‍ വൈറലോ ട്രോളിനോ ഒന്നും മുഹമ്മദ് ചെവികൊടുക്കുന്നില്ല. പൂവുണ്ടാക്കി ശരിയായതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കന്‍.