ഒന്‍പത് മാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കിയത് 70 ബാറുകള്‍ക്ക്്; വന്‍ കുംഭകോണമെന്ന് മുല്ലപ്പള്ളി

പാര്‍ട്ടി ഫണ്ട് സമാഹരണത്തിന് അബ്കാരികള്‍ വലിയ പങ്ക് നല്‍കിക്കഴിഞ്ഞുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories