Asianet News MalayalamAsianet News Malayalam

'നിപ കാലത്ത് ശൈലജ ടീച്ചര്‍ ശ്ലാഘനീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല, സ്ത്രീകളെ എന്നും ബഹുമാനിക്കുന്നയാള്‍'

നിപ കാലത്ത് ആരോഗ്യമന്ത്രി ശ്ലാഘനീയ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും പ്രയോഗങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതില്‍ തെറ്റില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.