'നിപ സമയത്ത് കോഴിക്കോട് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി ക്യാമ്പടിച്ചു'; ആരോഗ്യമന്ത്രിക്കെതിരെ കെപിസിസി അധ്യക്ഷന്‍

ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരിയെന്ന് പേരെടുത്ത ശേഷം കൊവിഡ് റാണിയെന്ന പദവിക്കായി മന്ത്രി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 

Video Top Stories