മുഖ്യമന്ത്രിയുടെ പ്രസംഗം വർഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണെന്ന് മുല്ലപ്പള്ളി

അടുത്ത മണ്ഡലകാലത്ത് സ്ത്രീ പ്രവേശനത്തിന് തയാറാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങൾ മറ്റുള്ള ഇടങ്ങളിൽ പറയാൻ മുഖ്യമന്ത്രി തയാറാകുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. 

Video Top Stories