'അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ല, ഭാരവാഹികളെല്ലാവരും യോഗ്യര്‍'; പരസ്യനിലപാടുമായി മുല്ലപ്പള്ളി
കെ മുരളീധരന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും പറയാമെന്ന് കരുതരുത്.അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.