'തൃപ്തി ദേശായിയുടെ ചരിത്രം വിശദീകരിക്കപ്പെടണം'; ആര്‍എസ്എസും സിപിഎമ്മും ചേര്‍ന്നുനടത്തുന്ന ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി

ശബരിമലയിലേക്കുള്ള തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ആര്‍എസ്എസും സംഘപരിവാറും സിപിഎമ്മുമായി നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Video Top Stories