പൗരത്വ നിയമ ഭേദഗതി: സംയുക്ത പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പല തട്ടില്‍

പൗരത്വ നിയമ ഭേഗതഗതിക്കെതിരെയുള്ള സംയുക്ത പ്രതിഷേധത്തിനെതിരായ തീരുമാനത്തിലുറച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്ത സമരത്തെ പിന്തുണയ്ക്കുമ്പോള്‍ വിഎം സുധീരനും കെ മുരളീധരനും മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു
 

Video Top Stories