Asianet News MalayalamAsianet News Malayalam

സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍; പകരം കൊടിക്കുന്നില്‍ സുരേഷ്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം നാളെ. സര്‍ക്കാരിന് ഒപ്പം ചേര്‍ന്ന് സമരത്തിന് ഇല്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്