പിണറായി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല; മുഖ്യമന്ത്രിയോടുള്ള വിയോജിപ്പെന്ന് സൂചന

പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പെന്നാണ് സൂചന. പകരം പ്രതിനിധിയായി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയെ അയയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

Video Top Stories