യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കും; തുടര്‍നടപടികള്‍ ശക്തമാക്കി മുംബൈ പൊലീസ്


പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരുമൊപ്പമുള്ള ചിത്രങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും. അതേസമയം കണ്ണൂരിലെ പരാതിയില്‍ ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തുന്നതിന് തീരുമാനമായിട്ടില്ല.
 

Video Top Stories