കോടിയേരിയുടെ മകനെതിരായ പീഡന പരാതി; അന്വേഷണത്തിനായി മുംബൈ പൊലീസ് കണ്ണൂരിലെത്തി

ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനി നൽകിയ  പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി   മുംബൈ പൊലീസ്  കണ്ണൂരെത്തി. ബിനോയിയുടെ കണ്ണൂരുള്ള മേൽവിലാസമായിരുന്നു പരാതിക്കാരി നൽകിയിരുന്നത്. 

Video Top Stories