ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി വരും. ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് രാജ്യം വിട്ടേക്കുമെന്ന സാധ്യതയെ മുന്നില്‍ക്കണ്ടാണ് നടപടി.
 

Video Top Stories