ബിനോയിയെക്കുറിച്ച് വിവരമില്ലെന്ന് മുംബൈ പൊലീസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി 164 പ്രകാരം മുംബൈ പൊലീസ് രേഖപ്പെടുത്തും. മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ കെപി ശ്രീജിത്തിന്റെയും മൊഴി രേഖപ്പെടുത്തും. കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. 

Video Top Stories