ഒളിവില്‍ പോയ ബിനോയിക്കായി അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കേരളത്തിലും മുംബൈയിലും പരിശോധന നടത്തി മുംബൈ പൊലീസ്. അതിനിടെ ബിനോയ് കേരളം വിട്ടെന്നും സൂചനകള്‍ പുറത്തുവരുന്നു. നാളെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ കോടതി ഉത്തരവിറക്കും.
 

Video Top Stories