പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്കരിച്ച് നഗരസഭാ ചെയർമാൻ

കൊവിഡ് ഭീതിയിൽ മൃതദേഹം സംസ്കരിക്കാൻ നഗരസഭാ ജീവനക്കാർ പോലും തയാറാകാതിരുന്നപ്പോൾ പിപിഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്കരിച്ച് നഗരസഭാ ചെയർമാൻ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജൂഡിയുടെ മൃതദേഹമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്കരിക്കാൻ തടസം നേരിട്ടത്. 

Video Top Stories