അപകടമുണ്ടായത് പുലര്‍ച്ചെ, ലോകമറിയാന്‍ വൈകി; കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു


മണ്ണിടിച്ചിലുണ്ടായ മൂന്നാറില്‍ നിന്ന് രക്ഷപ്പെടുത്തിയ പത്ത് പേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 

Video Top Stories