പുറത്തുപോയ പളനിയെ തേടി കുടുംബക്കാരെത്തി; കണ്ടത് കാട്ടാന കൊന്ന നിലയില്‍


ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ നിന്നാണ് കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടെന്ന വാര്‍ത്തയെത്തുന്നത്. ചെണ്ടുവാര ലോയര്‍ ഡിവിഷനിന്‍ പളനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടില്‍ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

Video Top Stories