മൂന്നാറില്‍ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിയുടെ നട്ടെല്ലിന് പരിക്ക്

പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത ക്രിമിനല്‍ കേസ് പ്രതി സതീശനാണ് മൂന്നാറില്‍ പൊലീസ്
സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ശിക്ഷാനടപടിയുടെ ഭാഗമായി മൂന്ന് പൊലീസുകാരെ അടിമാലി പൊലീസ് ക്യാമ്പിലേക്ക് അയച്ചു.

Video Top Stories