'പൊലീസിനും വേണ്ടേ ആഘോഷം?'; മൂന്നാറിലെ പൊലീസുകാര്‍ക്ക് ജന്മദിനത്തില്‍ അവധിയെടുക്കാം
മൂന്നാറിലെ പൊലീസുകാര്‍ക്ക് ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്നാര്‍ ഡിവൈഎസ്പി. ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അയവ് വരുത്താനാണ് നടപടി.