'ഞങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ല സാറേ'; അപകടം കണ്ടയാള്‍ കരഞ്ഞ് പറയുന്നു

രാജമലയില്‍ മണ്ണിടിച്ചില്‍ പെട്ട് മരിച്ചവരുടെ എണ്ണം ഒന്‍പതായി. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നേരിയ വെട്ടം മാത്രമാണ് ഉണ്ടായിരുന്നതെന്ന് അപകടം നേരിട്ട് കണ്ടയാള്‍ പറയുന്നു. രക്ഷിക്കാനായില്ലെന്നും ഇനി ഇവിടെ ജീവിക്കാനാകില്ലെന്നും കരഞ്ഞ് പറയുകയാണ് ഈ വൃദ്ധന്‍...

Video Top Stories