കസ്റ്റഡിയില്‍ നിന്ന ചാടിപ്പോയ പ്രതി പിടിയില്‍, രക്ഷപ്പെടാന്‍ പ്രതിയുടെ നാടകീയ ശ്രമങ്ങള്‍

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊന്ന കേസിലെ പ്രതിയായ അപ്പുണ്ണിയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിച്ച് താമസിക്കുന്നതിനിടെയാണ് പിടിയിലായത്. 

Video Top Stories