കോട്ടയം കൊലപാതകം; കൊലപാതകി ഇരുപത്തിമൂന്നുകാരനായ യുവാവ്

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ബിലാൽ എന്ന യുവാവാണെന്ന് പൊലീസ്. കൊല നടത്തിയത് മോഷണശ്രമത്തിന്റെ ഭാഗമായാണെന്നും പൊലീസ് പറഞ്ഞു.

Video Top Stories