ഓര്‍മ്മകളില്‍ നിറയുന്ന 'എംജി' സംഗീതം; എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് പത്താണ്ട്

അനശ്വര സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് പത്താണ്ട്. ആദ്യമായി കണ്ടതിന്റെയും പാട്ടുകളുടെയും ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക ചിത്ര. ഒപ്പം അച്ഛനോടൊപ്പമുള്ള ഓര്‍മ്മയില്‍ മക്കളായ രാജാകൃഷ്ണനും കാര്‍ത്തികയും നമസ്‌തേ കേരളത്തില്‍. 

Video Top Stories