'കരുണ'; കളക്ടറുടെ പേര് വന്നത് പിഴവ്, ആരോപണമുന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങണമെന്ന് ബിജിബാല്‍

സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്റെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനുള്ള പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം സൗജന്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജിബാല്‍ നല്‍കിയ കത്ത് പുറത്തായി.
 

Video Top Stories