പ്രിയങ്കയുടെ പ്രതികരണത്തില്‍ മുസ്ലീം ലീഗിന് അമ്പരപ്പ്, നാളെ അടിയന്തര ദേശീയ നേതൃയോഗം

<p>muslim league</p>
Aug 4, 2020, 2:39 PM IST

രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ മുസ്ലീംലീഗിനുള്ളില്‍ അമര്‍ഷം. നാളെ അടിയന്തര യോഗം ചേരുമെന്നാണ് വിവരം.
 

Video Top Stories