Asianet News MalayalamAsianet News Malayalam

കള്ളവോട്ടില്‍ മീണയുടെ കണ്ടെത്തല്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിലെന്ന് മുസ്ലീം ലീഗ്

ലീഗ് പ്രവര്‍ത്തകരെ കുറ്റക്കാരാക്കാനുള്ള സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വശംവദനായെന്ന് സംശയിക്കുന്നതായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സിപിഎമ്മിനെതിരെ നടപടിയെടുത്തതിന്റെ പശ്ചാത്തലത്തില്‍ ബാലന്‍സ് ചെയ്യാനുള്ള ശ്രമമാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ നീക്കമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.