'നൂറുകണക്കിന് ഉദാഹരണം തരാം, മുസ്ലീംലീഗ് എയ്ഡ്‌സാ'ണെന്ന് ബിജെപി നേതാവ്

സമുദായത്തിന്റെ പേരില്‍ വോട്ടുപിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് ബഹിഷ്‌കരിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ലീഗ് വൈറസല്ല എയ്ഡ്‌സാണെന്നും അദ്ദേഹം എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories