Asianet News MalayalamAsianet News Malayalam

'കെ എം ഷാജിക്കെതിരെ ആദ്യം പരാതിപ്പെട്ടത് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി'യെന്നും പരാതിക്കാരന്‍

2014ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിനായി ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിയാണ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് കെഎം ഷാജിക്കെതിരെ പരാതി നല്‍കിയ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍.