'മോനേ രമേശാ,നിങ്ങൾ ഭരിച്ചാലും ഐഎൻടിയുസിയെ ഞാനിവിടെ അനുവദിക്കില്ല'; ചെന്നിത്തലയോട് മുത്തൂറ്റ് ചെയർമാൻ
പിണറായി വിജയനല്ല, സിഐടിയുവാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും പിണറായി തന്റെ സുഹൃത്താണെന്നും മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ്. താഴേണ്ട സമയത്തെല്ലാം മാനേജമെന്റ് താഴ്ന്നുകൊടുത്തുവെന്നും ഒന്നും ചെയ്തില്ലെന്ന വാദം ശുദ്ധ കള്ളത്തരമാണെന്നും ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.