'പത്ര സമ്മേളനത്തിനല്ല,എന്റെ മെസേജ് നിങ്ങൾക്ക് തരാനാണ് വന്നത്'; മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് മുത്തൂറ്റ് ചെയർമാൻ
മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കാൻ തയാറാകാതെ മുത്തൂറ്റ് ചെയർമാൻ എംജി ജോർജ്. തങ്ങൾ പറയുന്നത് കേൾക്കണം എന്നാവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് 'കേൾക്കുകയില്ല, കാരണം ഇതിനുള്ളിൽ മാർക്സിസ്റ്റ് എംപ്ലോയികളുണ്ട്' എന്നായിരുന്നു ചെയർമാന്റെ മറുപടി.