'മുത്തൂറ്റ് അധികൃതര്‍ ചര്‍ച്ചക്ക് വരാത്തത് കോടതിയെ തന്നെ അവഹേളിക്കുന്നതിന് തുല്യം': എളമരം കരീം


ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സി തൊഴിലാളി സമരം തുടരും. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വ്യക്തമായ നിര്‍ദ്ദേശമൊന്നുമുണ്ടായില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
 

Video Top Stories