Asianet News MalayalamAsianet News Malayalam

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തീരുമാനമായില്ല; 29ന് അടുത്ത ചര്‍ച്ച

മുത്തൂറ്റ് ഫിനാന്‍സിലെ തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. നിരാശാജനകമല്ല ഇന്നത്തെ ചര്‍ച്ചയെന്നും പുരോഗതിയുണ്ടെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. അതേസമയം, തൊഴിലാളികളെ തിരിച്ചെടുക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
 
First Published Jan 20, 2020, 7:17 PM IST | Last Updated Jan 20, 2020, 7:17 PM IST