Asianet News MalayalamAsianet News Malayalam

സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ മൂത്തൂറ്റ് ഫിനാന്‍സിന്റെ അച്ചടക്ക നടപടി

സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും ജോലിക്കെത്തിയവരെ തടഞ്ഞെന്നും മാനേജ്‌മെന്റ് പറയുന്നു. തൃശൂര്‍, കൊല്ലം, എറണാകുളം, കോട്ടയം, തൊടുപുഴ ശാഖകളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.