Asianet News MalayalamAsianet News Malayalam

കേരളത്തിലെ 15 ശാഖകള്‍ മുത്തൂറ്റ് പൂട്ടുന്നു; ഇവിടങ്ങളില്‍ ഇനി സ്വര്‍ണപ്പണയത്തില്‍ വായ്പ നല്‍കില്ല

കേരളത്തിലെ 15 ശാഖകള്‍ കൂടി പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സിന്റെ അറിയിപ്പ്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശാഖകളില്‍ സ്വര്‍ണ പണയത്തില്‍ വായ്പ അനുവദിക്കില്ലെന്നും പരസ്യത്തില്‍ പറയുന്നു.