സിഐടിയുവിന് കീഴടങ്ങില്ല, ആക്രമണം തുടര്‍ന്നാല്‍ എല്ലാം പൂട്ടുമെന്ന് മുത്തൂറ്റ് ചെയര്‍മാന്‍

കേരളത്തില്‍ വ്യവസായം നടത്താനാവാത്ത അവസ്ഥയാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മൂത്തൂറ്റ്. പൊലീസ് സഹായം കിട്ടിയില്ലെന്നും വേണ്ടിവന്നാല്‍ മുത്തൂറ്റ് കേരളത്തിലെ എല്ലാ ശാഖകളും പൂട്ടുമെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
 

Video Top Stories