Asianet News MalayalamAsianet News Malayalam

'സമരം സമാധാനപരം, മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെ'ന്ന് മന്ത്രി

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ആദ്യം അംഗീകരിച്ച് കരാര്‍ ഒപ്പിട്ട മുത്തൂറ്റ് മാനേജ്‌മെന്റ് പിന്നീട് നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകള്‍ പൂട്ടുകയുമാണ് ചെയ്തതെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. പണിമുടക്ക് ഒഴിവാക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിട്ടും മാനേജ്‌മെന്റ് ഒരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.