Asianet News MalayalamAsianet News Malayalam

കല്ലേറില്‍ പരിക്കേറ്റ ജോര്‍ജ് അലക്‌സാണ്ടറെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് സമരക്കാര്‍ തടഞ്ഞതായി മുത്തൂറ്റ് പിആര്‍ഒ

'വഴിയില്‍ തടഞ്ഞു, രക്ഷപെടാനായി വണ്‍ വേ തെറ്റിച്ചപ്പോള്‍ കല്ലെറിഞ്ഞു' . ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ ആറ് വാഹനങ്ങളില്‍ ഒന്നിന് പുറകെ ഒന്നായിട്ടാണ് ഓഫീസിലേക്ക് എത്തിയതെന്ന് മുത്തൂറ്റ് പിആര്‍ഒ