Asianet News MalayalamAsianet News Malayalam

ഈ കല്ല് അച്ഛന്റെ ശരീരത്ത് കൊണ്ടിരുന്നെങ്കില്‍ എനിക്ക് അച്ഛന്‍ ഉണ്ടാകില്ലായിരുന്നു; മുത്തൂറ്റ് എംഡിയുടെ മകന്‍


സിഐടിയുവില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറുടെ മകന്‍ ഈപ്പന്‍ അലക്‌സാണ്ടര്‍


 


സിഐടിയുവില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറുടെ മകന്‍ ഈപ്പന്‍ അലക്‌സാണ്ടര്‍